രാഷ്ട്രീയത്തിലെ 'അയിത്തം' തുടരുമ്പോൾ
കേരളത്തിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ, അധികാരത്തിന്റെ നിർണ്ണായകമായ കസേരകൾ പലപ്പോഴും ചില പ്രത്യേക വിഭാഗങ്ങളുടെ കൈകളിൽ മാത്രം ഭദ്രമായിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സംസ്ഥാനത്തെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങൾ—പ്രത്യേകിച്ച് ഈഴവ, വിശ്വകർമ്മ, ധീവര, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ—രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി ചോരയും നീരും നൽകി പ്രവർത്തിക്കുന്നവരാണ്. ......
തിരുവനന്തപുരം:സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട വകുപ്പ് ഉദ്യോഗസ്ഥരില്ലാതെ ശ്വാസംമുട്ടുമ്പോഴും, ഫയലുകളിൽ ഒപ്പിടാൻ മടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. 20 തസ്തികകൾ സൃഷ്ടിക്കാനുള്ള ഫയൽ അഞ്ചാം വർഷവും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ......
തിരുവനന്തപുരം: കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ പിന്നാക്ക വിഭാഗങ്ങളോട് കാട്ടുന്ന കടുത്ത അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പിന്നാക്ക സമുദായങ്ങളെ വെറും വോട്ട് ബാങ്കുകളായി മാത്രം കണ്ട്, അധികാരത്തിന്റെ അകത്തളങ്ങളിൽ നിന്ന് അവരെ ബോധപൂർവം പുറന്തള്ളുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിജയസാധ്യതയില്ലാത്ത സീറ്റുകൾ പിന്നാക്കക്കാർക്ക് നൽകുന്നു . ......
ന്യൂഡൽഹി: കോടതി വിധികൾ നടപ്പാക്കുന്നതിൽ തടസ്സം നിൽക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. ഒരു കേസിലെ കക്ഷിയല്ലെങ്കിൽ പോലും, കോടതി ഉത്തരവ് ലംഘിക്കാൻ ബോധപൂർവം സഹായിക്കുന്ന ഏതൊരു വ്യക്തിയും കോടതി അവമതിപ്പിന് (Contempt of Court) ഉത്തരവാദിയാകുമെന്ന് കോടതി വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയുടെ അന്തസ്സും ആജ്ഞാശക്തിയും നിലനിർത്തുന്നതിനാണ് ഇത്തരമൊരു നിലപാട് അത്യാവശ്യമെന്ന് കോടതി നിരീക്ഷിച്ചു. ......
ഗാന്ധിനഗർ: നിയമരംഗത്ത് ചുവടുവെക്കുന്ന യുവ അഭിഭാഷകർ എല്ലാ മേഖലകളിലും ഒരേപോലെ തിളങ്ങാൻ ശ്രമിക്കുന്നതിന് പകരം സ്വന്തം കരുത്ത് തിരിച്ചറിഞ്ഞ് ഒരു പ്രത്യേക വിഷയത്തിൽ വൈദഗ്ധ്യം (Specialisation) നേടണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത്. ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ (GNLU) 16-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
മുംബൈ: പിൻവലിച്ച് മൂന്നു വർഷമാകുമ്പോഴും തിരിച്ചെത്താനുള്ളത് 2000 രൂപയുടെ 2.78 കോടി നോട്ടുകളെന്ന് റിപ്പോർട്ട്. 2023 മേയ് 19-നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. ......
ദുബായ്: ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരേ ഡ്രോൺ ആക്രമണം. കോൺസുലേറ്റിലെ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ......
മുവാറ്റുപുഴ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തെയും മുവാറ്റുപുഴ മണ്ഡലത്തെയും ഒരുപോലെ അമ്പരപ്പിക്കുന്ന നീക്കങ്ങളുമായി യു.ഡി.എഫ്. നിലവിലെ എം.എൽ.എ മാത്യു കുഴൽനാടൻ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ നേതൃത്വത്തിലേക്ക് ചുവടുമാറുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. ......
ദോഹ: രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഖത്തർ. ഖത്തർ വ്യോമാതിർത്തി ലംഘിച്ച രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആക്രമണശ്രമങ്ങൾ പരാജയപ്പെടുത്തിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ......